Page 1 of 2
Sri Sunil Chacko, MD, KBPS, participated as a special guest in the one-day seminar conducted by ICMAI
KBPS ONAM CELEBRATION 2025-2026
KBPS CELEBRATES 79TH INDEPENDENCE DAY
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി പരിസരത്ത് ബഹുമാനപ്പെട്ട മാനേജിങ് ഡയറക്ടർ ശ്രീ. സുനിൽ ചാക്കോ വൃക്ഷത്തൈ നട്ടുകൊണ്ട് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും നിലനില്പിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിന് “Green KBPS- Think Green, Live Green” എന്ന ലോഗോയും സ്ഥാപനത്തിന്റെ പരിസ്ഥിതി പോളിസിയും അദ്ദേഹം പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ സജീവ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെ ജീവനക്കാർക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകികൊണ്ട് സമൂഹത്തിനു മാതൃകയാകുക എന്നാണ് ഈ ശ്രമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
31 -5 -2025 ൽ സർവീസിൽ നിന്നും വിരമിക്കുന്ന കെ ബി പി എസ് -ലെ സൂപ്പർവൈസർമാരായ ശ്രീ. ആഷ്‌ലി തോമസിനും, ശ്രീ. കെ ആർ. സുനിൽ കുമാറിനും യാത്രയയപ്പു നൽകുന്നതിനായി യോഗം ചേരുകയും ആശംസകൾ നേരുകയും ചെയ്തു
കെ ബി പി എസിൽ പുതുതായി പണിയുന്ന
മലിനജല ശുദ്ധീകരണശാലയുടെ
ശിലാസ്ഥാപനം മാനേജിങ് ഡയറക്ടർ ശ്രീ
സുനിൽ ചാക്കോ 02-05-25 ന് നിർവഹിച്ചു.
Inauguration of text books 2025-26
distribution

പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ
പ്രകാശനവും വിതരണവും



